
''വായിക്കുക,നിന്നെ സൃഷ്‌ടിച്ച
നിന്റെ നാഥന്റെ നാമത്തില്‍..."
ജനസമൂഹങ്ങളെ ഇളക്കി മറിച്ച
വിപ്ലവ കാവ്യങ്ങള്‍
ഇനി
ഹൃദയത്തിന്റെ അരക്ഷിതതത്വത്തില്‍ നിന്നും
അലമാരയുടെ ഭദ്രതയിലേക്ക്.
വെളിച്ചം കൈകളിലേന്തി
ഇരുട്ടില്‍ തപ്പും ജനസമൂഹമേ-
ഒന്നെടുത്തു മറിച്ചു നോക്കുക,
മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍.
കറ പുരണ്ട കൈകളിലും
ഇരുളടഞ്ഞ ചിന്തകളിലും
ചിതലെടുത്ത സ്വപ്നങ്ങളിലും
ഇനി ,
നാളെയുടെ ലോകം
കേള്‍ക്കാന്‍ കൊതിക്കുന്നു
ഖുര്‍ആന്‍ തുറക്കും
ദൃശ്യ വിസ്മയം.
കാണാന്‍ തുടികുന്നൊരാപ്തവാക്യങ്ങള്‍ .
വസന്ത സ്വപ്നത്തിന്‍
ജനലഴികള്‍ വഴി
ഇനി നമുക്കു മുന്നേറാം.
"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"
നിന്റെ നാഥന്റെ നാമത്തില്‍..."
ജനസമൂഹങ്ങളെ ഇളക്കി മറിച്ച
വിപ്ലവ കാവ്യങ്ങള്‍
ഇനി
ഹൃദയത്തിന്റെ അരക്ഷിതതത്വത്തില്‍ നിന്നും
അലമാരയുടെ ഭദ്രതയിലേക്ക്.
വെളിച്ചം കൈകളിലേന്തി
ഇരുട്ടില്‍ തപ്പും ജനസമൂഹമേ-
ഒന്നെടുത്തു മറിച്ചു നോക്കുക,
മുന്നില്‍ നയിക്കേണ്ട
സൂചകങ്ങള്‍.
കറ പുരണ്ട കൈകളിലും
ഇരുളടഞ്ഞ ചിന്തകളിലും
ചിതലെടുത്ത സ്വപ്നങ്ങളിലും
ഇനി ,
നാളെയുടെ ലോകം
കേള്‍ക്കാന്‍ കൊതിക്കുന്നു
ഖുര്‍ആന്‍ തുറക്കും
ദൃശ്യ വിസ്മയം.
കാണാന്‍ തുടികുന്നൊരാപ്തവാക്യങ്ങള്‍ .
വസന്ത സ്വപ്നത്തിന്‍
ജനലഴികള്‍ വഴി
ഇനി നമുക്കു മുന്നേറാം.
"ഖുര്‍ആനിലെക്ക് ,വെളിച്ചത്തിലേക്ക്"