എഴുത്ത് നിര്‍ത്തുകയോ വായനയില്‍ നിന്ന് അകലികയോ അല്ല . ജോലിയുടെ മടുപ്പില്‍ നിന്നും പഠനത്തിന്റെ ബോറടിയിലേക്ക് മാറിയപ്പോള്‍ തല്‍ക്കാലം-ഒരു നീണ്ട കാലത്തേക്ക് തന്നെ - ആര് മാസത്തോളം വിട്ടു നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി.ഒരു ഇടവേലയെടുക്കുമ്പോ വാക്കുകള്‍ക്കു അല്പമെങ്കിലും മൂര്‍ച്ച കൈ വന്നാലോ...?
10 comments:
എന്തു പറ്റി?
കാരണം കൂടി പറയാമായിരുന്നു.
നീ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചോ? :)
ശ്രദ്ധേയാ..സംഗതിയതന്യാന്നാ
ഒരു നുറുങ്ങിനുംതോന്നണേ..എന്നാ
നമുക്ക് കെട്ടിച്ചേക്കാമല്ലേ..?
മോനെ..മുഫാദേ,ഞമ്മളെ മറക്കല്ലേ..:)
കാരണം കൂടി പറഞ്ഞാല്‍ ഞങ്ങള്‍ക്കൊരു സമാധാനമായേനെ.
അല്ലെങ്കില്‍ പലതും ചിന്തിച്ച് കൂട്ടണമല്ലോ..
എന്തായാലും പെട്ടെന്ന് വാ...
ചിലപ്പോൾ ചിലത് തോന്നും
അതിൽ ചിലത്
അതാവും ഇത്
എഴുത്ത് നിര്‍ത്തുകയോ വായനയില്‍ നിന്ന് അകലികയോ അല്ല . ജോലിയുടെ മടുപ്പില്‍ നിന്നും പഠനത്തിന്റെ ബോറടിയിലേക്ക് മാറിയപ്പോള്‍ തല്‍ക്കാലം-ഒരു നീണ്ട കാലത്തേക്ക് തന്നെ - ആര് മാസത്തോളം വിട്ടു നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നി.ഒരു ഇടവേലയെടുക്കുമ്പോ വാക്കുകള്‍ക്കു അല്പമെങ്കിലും മൂര്‍ച്ച കൈ വന്നാലോ...?
poyi varooo......kathirikkam
prays always with you
പഹയ മൂര്‍ച്ച കൂട്ടാന്‍ കത്തിക്കായി പോകുവാ അല്ലെ
തിരിച്ചെത്തിയ ആഘോഷത്തിനു ഒരു പോസ്റോട് കൂടി പ്രത്യക്ഷപ്പെട്ടെനെ എന്ന് ഞാന്‍ കരുതിയിരുന്നു.
Post a Comment