Monday, February 1, 2010

എല്ലാ പുകളും ഇരൈവനുക്കെ

ഗോള്‍ഡെന്‍ ഗ്ലോബ്,ഓസ്കാര്‍,പത്മ ഭൂഷണ്‍ - ഒടുവില്‍ സംഗീത ലോകത്തെ അത്യുന്നത പുരസ്കാരം-ഗ്രാമി.ഒരു പ്രതിഭയ്ക്ക് കിട്ടാവുന്ന എല്ലാ പുരസ്കാരങ്ങളും നേടി ഓരോ ഭാരതീയന്റെയും അഭിമാനമായി മാറിയ ഏ ആര്‍ റഹ്മാന് ഹൃദയത്തില്‍ തൊട്ട ഭാവുകങ്ങള്‍.

2 comments:

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യക്കാരനും ഉയരങ്ങളിലെത്താമെന്ന് തെളിയിച്ച കറുത്തുകുറിയൊരു മലയാളിയായ ഇന്ത്യക്കാരന്‍ !!!! അഭിമാനിക്കുക...!

കൂതറHashimܓ said...

ജയ് ഹോ......